ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) ഒര്‍ലാന്‍ഡോയില്‍ അന്തരിച്ചു
October 20, 2026ഒർലാൻഡോ: സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ അംഗവും ചർച്ച് അക്കൗണ്ടന്റുമായ ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) അന്തരിച്ചു. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. ഭാര്യ: ശ്രുതി ജോജി.…