പരിസ്ഥിതിയും സമുദ്ര സംരക്ഷണവും വിഷയമാക്കി വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന്റെ അന്തർദേശീയ വെബിനാർ ജൂൺ 28ന്
June 27, 2026പിന്റോ കണ്ണംപള്ളി വാഷിംഗ്‌ടൺ DC: ആഗോള പരിസ്ഥിതി സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥകളുടെ സംരക്ഷണം, സുസ്ഥിര കാർഷിക വികസനം, മനുഷ്യാരോഗ്യവും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം എന്നീ വിഷയങ്ങൾ ചർച്ച…