ന്യൂയോർക്കിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഞെട്ടിച്ച് ഇടതുപക്ഷ മുന്നേറ്റം; മൂന്ന് ജനപ്രതിനിധി സഭകളിലും അട്ടിമറി വിജയം
June 25, 2026പി.പി ചെറിയാൻ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ അട്ടിമറിച്ച് ഇടതുപക്ഷ സ്വഭാവമുള്ള മൂന്ന് സ്ഥാനാർത്ഥികൾക്ക് മിന്നുന്ന വിജയം. മേയർ…