സംഗീതലോകത്തെ പ്രമുഖ താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം ജൂൺ 26ന്
June 24, 2026പി .പി ചെറിയാൻ ഡാലസ്: സംഗീതാസ്വാദകർക്കായി ശ്രദ്ധേയമായ ഒരു ഓൺലൈൻ സംഗീതപരിപാടി ജൂൺ 26 വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. “സ്വർഗ്ഗീയ നാദം…