ചിക്കാഗോയിൽ വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു; അടിയന്തരമായി യാത്രക്കാരെ മാറ്റി
August 27, 2026പി പി ചെറിയാൻ ചിക്കാഗോ: ചിക്കാഗോ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക്…