Author: editor2

America

ഡാലസ് മലയാളി അസോസിയേഷൻ ഓണാഘോഷം ആവേശകരമായി; കേരളത്തിന്റെ വികസന പ്രയാണത്തിൽ പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി

August 25, 2026

മാർട്ടിൻ വിലങ്ങോലിൽ ഡാലസ്: വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെയും തനിമയാർന്ന കലാരൂപങ്ങളോടെയും ഡാലസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ മാമാങ്കം ശ്രദ്ധേയമായി. അഞ്ഞൂറിലധികം പ്രവാസി മലയാളികൾ പങ്കെടുത്ത…

America

എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

August 25, 2026

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ…

America

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒന്നാം സമ്മാനം 4500 ഡോളർ; 85-ലേറെ ടീമുകൾ അണിനിരക്കും

August 25, 2026

മാർട്ടിൻ വിലങ്ങോലിൽ ഡാലസ്: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ഏറ്റവും വലിയ സാംസ്കാരിക-സൗഹൃദ കൂട്ടായ്മയായ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന്റെ 27-ാമത് എഡിഷന് ഡാലസ് വേദിയാകുന്നു. ഡാലസ് ക്രിസ്റ്റ്…

America

ചിക്കാഗോ മലയാളി അസോസിയേഷൻ ജോൺ പുതുശ്ശേരിൽ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് ഓഗസ്റ്റ് 29ന്

August 25, 2026

വൻ സമ്മാനത്തുകയുമായി ചിക്കാഗോയിൽ ഫുട്ബോൾ ആവേശം; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ടീമുകൾ ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോൺ പുതുശ്ശേരിൽ മെമ്മോറിയൽ സോക്കർ…

breaking news

അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കലിന് നീക്കം; 2 ലക്ഷം വിദേശികളെ ബാധിച്ചേക്കും

August 25, 2026

പ്രസാദ് തീയാടിക്കൽ വാഷിങ്ടൺ: അമേരിക്കയിൽ അഭയം തേടിയതോ നിലവിൽ അഭയാർഥി പദവിക്കായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നതോ ആയ വിദേശികളുടെ B1, B2 ബിസിനസ്-ടൂറിസ്റ്റ് വിസകൾ കൂട്ടത്തോടെ റദ്ദാക്കാൻ ട്രംപ് ഭരണകൂടം…

America

ഐക്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും സുദിനം: ഡാളസ് മാർത്തോമാ സമൂഹത്തെ പ്രശംസിച്ച് റൈറ്റ് റെവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ

August 25, 2026

ബാബു പി. സൈമൺ, ഡാളസ് ഡാളസ്: ഡാളസ് മാർത്തോമാ സമൂഹത്തിൻ്റെ ഐക്യത്തിലും സ്‌നേഹത്തിലും സന്തോഷം പ്രകടിപ്പിച്ച് നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റെവ. ഡോ. എബ്രഹാം മാർ…

America

മജീഷ്യൻ പ്രൊഫ. മുതുകാടിന്റെ സെപ്റ്റംബർ 6-ലെ ന്യൂയോർക്ക് പ്രകടന വേദിയിൽ ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി പങ്കെടുക്കുന്നു

August 25, 2026

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: എൻഡോസൾഫാൻ ബാധിതരായ ഭിന്നശേഷിക്കാരുടെയും മറ്റ് ഭിന്നശേഷി കുട്ടികളുടേയും ഉന്നമനത്തിനും പുനരധി വാസത്തിനുമായി മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ ഡിഫറൻറ് ആർട്സ് സെന്റർ (DAC)…

Obituary

കാനാട്ട് മറിയാമ്മ ജോര്‍ജ്‌ (89) അന്തരിച്ചു

August 25, 2026

ഉഴവൂർ: കാനാട്ട് പരേതനായ K.M ജോർജിൻറെ ഭാര്യ മറിയാമ്മ ജോര്‍ജ്‌ (89-റിട്ടയേർഡ് അധ്യാപിക) അന്തരിച്ചു. മൃതദേഹം 27/8/2026 വ്യാഴാഴ്ച 10 മണിക്ക് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതും…

breaking news

സോണിയ മാസിയെ വെടിവെച്ചുകൊന്ന മുൻ ഡെപ്യൂട്ടി ഷീൻ ഗ്രേസൺ ജയിലിൽ മരിച്ചു

August 24, 2026

പി പി ചെറിയാൻ ഇല്ലിനോയ്‌ : 2024-ൽ ഇല്ലിനോയിസിൽ വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെക്കുറിച്ച് പരാതിപ്പെടാൻ 911-ൽ വിളിച്ച സോണിയ മാസി (36) എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ വെടിവെച്ചുകൊന്ന…

breaking news

മിഡിൽസ്ബ്രോയിൽ റോഡപകടം: രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ മരിച്ചു

August 24, 2026

പി പി ചെറിയാൻ ലണ്ടൻ: ബ്രിട്ടനിലെ മിഡിൽസ്ബ്രോയിൽ റോഡപകടത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ ദാരുണമായി മരിച്ചു. എ-66 ഹൈവേയിലൂടെ തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഫോക്‌സ്‌വാഗൺ…