ഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂടിനിടെ പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു
August 24, 2026പി പി ചെറിയാൻ ഗ്രാന്റ് പ്രെയറി: ടെക്സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയിൽ കനത്ത ചൂടിനിടെ ഒരു വാണിജ്യ മേഖലയിൽ നിർത്തിയിട്ടിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം…