Author: editor2

breaking news

രണ്ടുതവണ ലോക ചാമ്പ്യൻ ബോക്സർ സോളാനി ടെതെ വെടിയേറ്റു മരിച്ചു

August 22, 2026

പി പി ചെറിയാൻ ദക്ഷിണാഫ്രിക്ക: രണ്ടുതവണ ലോക ബോക്സിങ് ചാമ്പ്യനായിരുന്ന സോളാനി ടെതെ (38) ദക്ഷിണാഫ്രിക്കയിലെ എംദാത്സെയ്‌നിൽ തന്റെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി…

breaking news

സ്റ്റാർലിങ്ക് അനുമതിക്കായി വീണ്ടും അപേക്ഷ നൽകി ഇലോൺ മസ്ക്; ഗ്രാമീണ മേഖലകളിൽ ഇൻ്റർനെറ്റ് സേവനമെത്തിക്കുമെന്ന് വാഗ്ദാനം

August 22, 2026

പി പി ചെറിയാൻ ന്യൂയോർക് : ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് വീണ്ടും അനുമതി തേടി അപേക്ഷ സമർപ്പിച്ചു. മൊബൈൽ ഫോണുകളിലേക്ക്…

America

വിശ്വാസത്തിന്റെ ആത്മീയ ചൈതന്യമായി ദേവാലയങ്ങൾ മാറണം: റവ. ഡോ. മോത്തി വർക്കി

August 22, 2026

പി പി ചെറിയാൻ ഡാളസ്: ദേവാലയങ്ങൾ കേവലം കെട്ടിടങ്ങളോ ആചാരങ്ങളുടെ വേദികളോ ആയി ചുരുങ്ങിപ്പോകരുതെന്നും, അവ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുന്ന പവിത്രമായ വിശ്വാസകേന്ദ്രങ്ങളായി രൂപാന്തരപ്പെടണമെന്നും മാർത്തോമാ…

America

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം: കോട്ടയം എം.പി. കെ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥി

August 22, 2026

മാർട്ടിൻ വിലങ്ങോലിൽ ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന് വിൻധാം ഡി.എഫ്.ഡബ്ല്യു. എയർപോർട്ട്…

Obituary

തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു

August 22, 2026

പി പി ചെറിയാൻ ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ്…

breaking news

മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബുദ്ധവിഹാരവും ധ്യാനകേന്ദ്രവും തകർന്നു, സ്ത്രീകളടക്കം 14 പേർ കൊല്ലപ്പെട്ടു

August 22, 2026

നേപ്യിഡോ: മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബുദ്ധവിഹാരവും ധ്യാനകേന്ദ്രവും തകർന്നു. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 14 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഗയിങ്…

America

മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28,29,30 (വെള്ളി, ശനി, ഞായർ) തീയതികളിൽ

August 22, 2026

സജി പുല്ലാട്, ഹ്യൂസ്റ്റൺ ഹൂസ്റ്റൺ: മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവർത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ്…

America

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ദമ്പതി ധ്യാനം ഓഗസ്റ്റ് 28 മുതൽ; റെജി കൊട്ടാരം നേതൃത്വം നൽകും

August 22, 2026

മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ : ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ദമ്പതികൾക്കായി സംഘടിപ്പിക്കുന്ന ‘കവന്റന്റ്’ (Covenant) ദമ്പതി ധ്യാനം 2026 ഓഗസ്റ്റ് 28, 29, 30 (വെള്ളി,…

Obituary

വി.എ. സണ്ണിയുടെ സംസ്കാരം ഓഗസ്റ്റ് 28ന്

August 22, 2026

ഫിന്നി രാജു, ഹ്യൂസ്റ്റൺ കല്ലിശ്ശേരി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത്…

Obituary

കിരൺ ഈശോ ജോർജ് (35) ന്യൂയോർക്കിൽ അന്തരിച്ചു

August 22, 2026

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ . പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്. പഠനത്തിൽ മികവ് പുലർത്തിയ കിരൺ M.Tech…