ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനിക്ക്‌ സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു

Global Indian Writer · October 1, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ന്യൂയോർക് :ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനിക്ക്‌ സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനു ഫെഡറൽ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്

ഇനി മുതൽ മേയർക്ക് നഗരത്തെ ബാധിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള രഹസ്യ ഫെഡറൽ ബ്രീഫിംഗുകളിൽ പങ്കെടുക്കാം.ജനുവരിയിൽ അധികാരമേറ്റ ശേഷം അപേക്ഷ നൽകിയെങ്കിലും ഫെഡറൽ ഏജൻസികളുടെ പൊതുവായ കാലതാമസമാണ് ക്ലിയറൻസ് ലഭിക്കാൻ 9 മാസം വൈകാൻ കാരണം.

ട്രംപുമായി അടുത്തിടെ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.