ടെക്സസിൽ 2005 ലെ ട്രിപ്പിൾ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി
September 24, 2026പി.പി ചെറിയാൻ ഹൂസ്റ്റൺ: ടെക്സസിൽ 2005-ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെർസാൻ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി.ബുധനാഴ്ച ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ…