മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് തിളക്കമാർന്ന വിജയം
August 6, 2026പി പി ചെറിയാൻ മിഷിഗൺ:മിഷിഗണിലെ യു.എസ്. സെനറ്റ് ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ അബ്ദുൾ എൽ-സയീദ് വിജയിച്ചു. ഡെമോക്രാറ്റിക് പ്രതിനിധിയായ ഹേലി സ്റ്റീവൻസിനെ നേരിയ ഭൂരിപക്ഷത്തിനാണ് എൽ-സയീദ് പരാജയപ്പെടുത്തിയത്.…