Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ ഷാനവാസിന് ക്ളീൻചിറ്റ്

ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ ഷാനവാസിന് ക്ളീൻചിറ്റ്

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ ഷാനവാസിന് ക്ളീൻചിറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഷാനവാസിന് ഇടപാടിൽ ബന്ധമുള്ളതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽപറയുന്നു. വാഹനം വാടകയ്ക്ക് എടുത്ത ജയനും പ്രതിയല്ല.സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. 

ഈ മാസം ആദ്യത്തിലാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്‍റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments