Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്ക‍യിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായതിലും അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണിത്.

സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഉറപ്പാക്കുകയും ഉടന്‍ നടപ്പാക്കുയും ചെയ്യണം. അരവണയുടെ സാംപിള്‍ പരിശോധിക്കുകയും ചെയ്യണം. നല്ല ഏലക്ക കിട്ടിയില്ലെങ്കില്‍ ഏലക്ക ഇല്ലാതെയും അരവണ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments