Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തില്‍; വൻ സ്വീകരണം

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തില്‍; വൻ സ്വീകരണം

കോഴിക്കോട്• ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സ്വന്തം മണ്ഡലത്തിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വീകരണം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ സ്വീകരിക്കാൻ എത്തിയിരുന്നു.

വിമാനത്താവളം മുതൽ ന്യൂമാൻ ജംക്‌‌ഷൻവരെയുള്ളഭാഗത്തു തുറന്ന വാഹനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. തുടർന്ന് കൽപ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി ഡൽഹിക്ക് മടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments