Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsത​ന്നെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ താ​ക്കീ​ത് ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സ​തീ​ശ​ൻ

ത​ന്നെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ താ​ക്കീ​ത് ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സ​തീ​ശ​ൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞാൽ പ്രതിപക്ഷ നേതാവിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ താക്കീത് ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശൻ.

കേ​ര​ളം മു​ഴു​വ​ൻ ഒ​രു പോ​ലീ​സ് സം​ര​ക്ഷ​ണ​യും ഇ​ല്ലാ​തെ ത​ന്നെ താ​ൻ യാ​ത്ര ചെ​യ്യു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ ന​ന്നാ​ക്കാ​ന​ല്ല എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ വ​ര​വ്; പ​ക​രം കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ൽ ചാ​ടി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments