Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfദുബൈയിൽ സിബിഎസ്ഇ ഓഫീസ് ഉടൻ :പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം

ദുബൈയിൽ സിബിഎസ്ഇ ഓഫീസ് ഉടൻ :പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം

ദുബൈയിൽ സിബിഎസ്ഇ ഓഫീസ് ഉടൻ തുറക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രഖ്യാപനം ഗൾഫിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. ഇന്ത്യക്ക് പുറത്തെ ആദ്യ സിബിഎസ്ഇ ഓഫീസ് ഉടൻ ദുബൈയിൽ തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

സിബിഎസ്ഇയുമായി ബന്ധപ്പെട്ട ഏത് നടപടിക്കും ഗൾഫിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സ്‌കൂൾ അധികൃതർക്കും ന്യൂഡൽഹിയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ദുബൈയിൽ സിബിഎസ്ഇ ഓഫീസ് തുറക്കുന്നതോടെ ഇത് ഒഴിവാകുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ മാത്രം 106 സിബിഎസ്ഇ സ്‌കൂളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments