Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഈജിപ്തുകാർക്ക് തൊഴിൽ വീസ നൽകുന്നത് കുവൈത്ത് വീണ്ടും നിർത്തിവച്ചു

ഈജിപ്തുകാർക്ക് തൊഴിൽ വീസ നൽകുന്നത് കുവൈത്ത് വീണ്ടും നിർത്തിവച്ചു

കുവൈത്ത് സിറ്റി: ഈജിപ്തുകാർക്ക് തൊഴിൽ വീസ നൽകുന്നത് കുവൈത്ത് വീണ്ടും നിർത്തിവച്ചു. നീണ്ട ഇടവേളയ്ക്കുശേഷം അടുത്തയിടെ പുനരാരംഭിച്ച വീസ നടപടികളാണ് നിർത്തിവച്ചത്. ചട്ടങ്ങൾക്കു വിരുദ്ധമായി റിക്രൂട്മെന്റിന് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തിയതാണ് നടപടിക്കു കാരണമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments