Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോവിഡ്: ചൈ​​​​​ന​​​​​യി​​​​​ൽ 35 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മ​​​​​രി​​​​​ച്ച​​​​​ത് 59,938 പേ​​​​​ർ

കോവിഡ്: ചൈ​​​​​ന​​​​​യി​​​​​ൽ 35 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മ​​​​​രി​​​​​ച്ച​​​​​ത് 59,938 പേ​​​​​ർ

ബെ​​​​​യ്ജിം​​​​​ഗ്: രൂ​​​​​ക്ഷ​​​​​മാ​​​​​യ കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം മൂ​​​​​ലം ചൈ​​​​​ന​​​​​യി​​​​​ൽ 35 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മ​​​​​രി​​​​​ച്ച​​​​​ത് 59,938 പേ​​​​​ർ. ഡി​​​​​സം​​​​​ബ​​​​​ർ എ​​​​​ട്ടു മു​​​​​ത​​​​​ൽ ജ​​​​​നു​​​​​വ​​​​​രി 12 വ​​​​​രെ​​​​​യു​​​​​ള്ള ഈ ​​​​​ക​​​​​ണ​​​​​ക്ക് ചൈ​​​​​നീ​​​​​സ് ആ​​​​​രോ​​​​​ഗ്യ​​​​​വി​​​​​ഭാ​​​​​ഗം അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ത​​​​​ന്നെ​​​​​യാ​​​​​ണു പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​തെ​​​​​ന്ന പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യു​​​​​ണ്ട്.

കോ​​​​​വി​​​​​ഡു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ചൈ​​​​​ന സു​​​​​താ​​​​​ര്യ​​​​​ത കാ​​​​​ണി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ടെ​​​​​യാ​​​​​ണ് ദേ​​​​​ശീ​​​​​യ ആ​​​​​രോ​​​​​ഗ്യ ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ള്ള മെ​​​​​ഡി​​​​​ക്ക​​​​​ൽ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ബ്യൂ​​​​​റോ വ​​​​​ക്താ​​​​​വ് ജി​​​​​യാ​​​​​വോ യ​​​​​ഹൂ​​​​​യി മ​​​​​ണ​​​​​സം​​​​​ഖ്യ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ശ​​​​​രാ​​​​​ശ​​​​​രി പ്രാ​​​​​യം 80.3 ആ​​​​​ണ്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും ക്ലി​​​​​നി​​​​​ക്കു​​​​​ക​​​​​ളി​​​​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​മാ​​​​​ണി​​​​​ത്. അ​​​​​ല്ലാ​​​​​തെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ടി കൂ​​​​​ട്ടി​​​​​യാ​​​​​ൽ മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ ഇ​​​​​തി​​​​​ലൂം കൂ​​​​​ടു​​​​​മെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്നു. കോ​​​​​വി​​​​​ഡ് മ​​​​​ര​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് തീ​​​​​ർ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ചൈ​​​​​ന വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ലും പോ​​​​​രാ​​​​​യ്മ​​​​​യു​​​​​ള്ള​​​​​താ​​​​​യി ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്. കോ​​​​​വി​​​​​ഡ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ചൈ​​​​​ന കൂ​​​​​ടു​​​​​ത​​​​​ൽ സു​​​​​താ​​​​​ര്യ​​​​​ത പു​​​​​ല​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് ലോ​​​​​കാ​​​​​രോ​​​​​ഗ്യ സം​​​​​ഘ​​​​​ട​​​​​ന ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments