Thursday, May 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാധവിക്കുട്ടി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

മാധവിക്കുട്ടി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം സാഹിത്യസമിതിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരം (25000 രൂപ) കെ.ആര്‍. മീരയ്ക്ക്.സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ജൂറി അംഗം ടി. മോഹന്‍ബാബു, സമിതി പ്രസിഡന്റ് കെ.ബി. സുകുമാരന്‍, കണ്‍വീനര്‍ ഉമ്മര്‍ അറയ്ക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments