Thursday, February 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസപ്ലൈകോ പ്രതിസന്ധി : നിയമസഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും

സപ്ലൈകോ പ്രതിസന്ധി : നിയമസഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും

തിരുവനന്തപുരം: സപ്ലൈകോ നേരിടുന്ന പ്രതിസന്ധി നിയമസഭയിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും. ഭക്ഷ്യവകുപ്പിന് ബജറ്റിൽ കാര്യമായി പരിഗണന നൽകാത്തത് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിൽ ആക്കാൻ ആണ് പ്രതിപക്ഷത്തിന്റെ നീക്കം. ഷാഫി പറമ്പിൽ ആയിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. അതേസമയം, വന്യജീവി ആക്രമണം നേരിടുന്നതിലെ പരാജയം ചൂണ്ടിക്കാട്ടി വനം മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് പ്രതിപക്ഷ എം.എൽ.എമാർ മാർച്ച് നടത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments