Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ഇന്നു മുതൽ

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ഇന്നു മുതൽ

കുവൈത്തിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ഇന്നു മുതൽ. സർക്കാർ-സ്വകാര്യ മേഖലകളിൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി ലഭിക്കുക.

വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം അവധിയാണ് രാജ്യത്ത് ലഭിക്കുക. അവധി കഴിഞ്ഞ് ഏപ്രിൽ 26 ബുധനാഴ്ച മുതലായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments