Saturday, July 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻചാണ്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ചിലർ വ്യാജരേഖയുണ്ടാക്കി: ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ചിലർ വ്യാജരേഖയുണ്ടാക്കി: ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ചിലർ വ്യാജരേഖയുണ്ടാക്കിയെന്ന് മകൻ ചാണ്ടി ഉമ്മൻ. ബംഗളൂരുവിലെ എച്ച് സിജി ആശുപതിയുടെ പേരിലാണ് വ്യാജ രേഖ ഉണ്ടാക്കിയത്. തങ്ങളുടെ  കുടുംബത്തോട് എന്തിനാണ് ക്രൂരതയെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും.

വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും മാറ്റുക. ന്യൂമോണിയ മാറിയെന്നും ക്ഷീണിതനാണെന്നും  ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സന്ദർശിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments