Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമദർ തെരേസ സ്കോളർഷിപ്പിനു 30 വരെ അപേക്ഷിക്കാം

മദർ തെരേസ സ്കോളർഷിപ്പിനു 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമയ്ക്കും സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമയ്ക്കും പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിനു 30 വരെ അപേക്ഷിക്കാം.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായിരിക്കണം. 15,000 രൂപയാണ് സ്കോളർഷിപ്. http://scholarship.minoritywelfare.kerala.gov.in. ഫോൺ: 0471 2300524, 2300523.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments