Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണ്ണാർക്കാട് സ്വദേശി അൻസിലി(18) നെയാണ് കാണാതായത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അൻസിൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. കഞ്ചിക്കോട് നിന്നുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തിൽ യുവാവിനെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments