Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്

മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ്

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യി വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ് ചു​മ​ത​ല​യേ​റ്റു. പ​തി​ന്നൊ​ന്നം​ഗ കോ​ട​തി​യു​ടെ മേ​ധാ​വി​യാ​യി ജ​സ്റ്റീ​സ് നോ​ർ​മ ലൂ​സി​യ പി​ന​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്.

ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന അ​ർ​തു​റോ സാ​ൽ​ദി​വ​റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ജ​സ്റ്റീ​സ് ലൂ​സി​യ പി​ന ചു​മ​ത​ല​യേ​റ്റ​ത്. അ​ഞ്ചി​നെ​തി​രെ ആ​റ് വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് നോ​ർ​മ ലൂ​സി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നാ​ലു വ​ർ​ഷ​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കാ​ലാ​വ​ധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments