Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിപക്ഷ മുന്നണിക്ക് മമത ബാനര്‍ജിയും അഖിലേഷ് യാദവും തമ്മില്‍ ധാരണ

കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിപക്ഷ മുന്നണിക്ക് മമത ബാനര്‍ജിയും അഖിലേഷ് യാദവും തമ്മില്‍ ധാരണ

കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിപക്ഷ മുന്നണിക്ക് മമത ബാനര്‍ജിയും അഖിലേഷ് യാദവും തമ്മില്‍ ധാരണ. ഇരുവരും തമ്മില്‍ കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ബിജെപിയും കോണ്‍ഗ്രസുമായും ഒരുപോലെ അകലം പാലിക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മമതയ്‌ക്കൊപ്പം നില്‍ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അധികാരം ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസും ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും അഖിലേഷ് ആരോപിച്ചു. മൂന്നാം മുന്നണി രൂപകരണ ചര്‍ച്ചകള്‍ക്കായി മമത ബാനര്‍ജി ബുധനാഴ്ച ഒഡിഷ സന്ദര്‍ശിക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും മമത കൂടിക്കാഴ്ച നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments