Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഷ്ട്രപിതാവിനെ എസ്എഫ്ഐ നേതാവ് അപമാനിച്ചെന്ന് പരാതി

രാഷ്ട്രപിതാവിനെ എസ്എഫ്ഐ നേതാവ് അപമാനിച്ചെന്ന് പരാതി

ആലുവ: രാഷ്ട്രപിതാവിനെ വിദ്യാർത്ഥി നേതാവ് അപമാനിച്ചെന്ന് പരാതി. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിനെതിരെയാണ് പരാതി. ക്രിസ്മസ് ആഘോഷത്തിനിടെ കോളേജിലെ മഹാത്മാഗാന്ധി പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനാണ് പരാതി നൽകിയത്. രാഷ്ട്രപിതാവിനെ പൊതുമധ്യത്തിൽ അപമാനിച്ചതിന് കർശന നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments