കൊച്ചി: തൃപ്പൂണിത്തുറയിൽ മൂന്നു വയസ്സുകാരിയെ കാണാതായി. കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് നാലോടെയാണ് കുട്ടിയെ കാണാതായത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായത്. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസ്സിൽ വെച്ചാണ് കുട്ടിയെ കാണാതാവുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു
തൃപ്പൂണിത്തുറയിൽ മൂന്നു വയസ്സുകാരിയെ കാണാതായി
RELATED ARTICLES