Saturday, February 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു കൊ​​​ണ്ടു​​പോ​​​കും

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു കൊ​​​ണ്ടു​​പോ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു കൊ​​​ണ്ടു​​പോ​​​കും. എ​​​യ​​​ർ ആം​​​ബു​​​ല​​​ൻ​​​സി​​​ലാ​​​ണു കൊ​​​ണ്ടുപോ​​​കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ പ്ര​​​തി​​​പ​​​ക്ഷനേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ നിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. സ​​​തീ​​​ശ​​​ൻ​​ത​​​ന്നെ​​​യാ​​​ണ് എ​​​യ​​​ർ ആം​​​ബു​​​ല​​​ൻ​​​സ് ബു​​​ക്ക് ചെ​​​യ്ത​​​ത്. കെ​​​പി​​​സി​​​സി​​​യാ​​​ണു ചി​​​കി​​​ത്സച്ചെല​​​വു വ​​​ഹി​​​ക്കു​​​ക. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ നിം​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും ക​​​ണ്ടി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ചി​​​കി​​​ത്സാ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പ​​വ​​ത്ക​​​രി​​​ച്ചു. വി​​​വി​​​ധ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മെഡിക്കൽ ബോ​​​ർ​​​ഡ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച​​​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments