Sunday, February 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news96-ാമത് ഒസ്‌കാർ നോമിനേഷൻ ചടങ്ങ് ആരംഭിച്ചു: ബാര്‍ബിയും ഓപ്പണ്‍ഹൈമറും പട്ടികയിൽ മുന്നിൽ

96-ാമത് ഒസ്‌കാർ നോമിനേഷൻ ചടങ്ങ് ആരംഭിച്ചു: ബാര്‍ബിയും ഓപ്പണ്‍ഹൈമറും പട്ടികയിൽ മുന്നിൽ

ഹോളിവുഡ്: 96-ാമത് ഒസ്‌കാറിനുള്ള നോമിനേഷൻ ചടങ്ങ് ആരംഭിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്‌സും ജാക്ക് ക്വെയ്‌ഡും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹോളിവുഡിലെ ബോക്സ് ഓഫീസ് ഹിറ്റുകളായ ഓപ്പൺഹൈമറും ബാർബിയുമാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്.

ബാര്‍ബി, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്.  മികച്ച സഹനടൻ, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനൽ ഗാനം, പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാർബിയെ നോമിനേറ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments