Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നൽ മഴക്ക് സാധ്യത

കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നൽ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രാത്രി മിതമായ വേനൽ മഴക്ക് സാധ്യത. ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ വരെ മഴക്ക് സാധ്യതയുണ്ട്. ഏഴ് മണിയോടെയുള്ള അറിയിപ്പുകൾ പ്രകാരം അടുത്ത മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ,  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments