Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറമസാൻ: ദുബായിലെ സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

റമസാൻ: ദുബായിലെ സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ് : റമസാനിൽ ദുബായിലെ സ്‌കൂൾ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചു. യഥാർഥ സമയം നിർണയിക്കാനും അത് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്നു ചില സ്കൂൾ അധികൃതർ പറഞ്ഞു.

ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, വെള്ളിയാഴ്ചകളിൽ സാധാരണ സ്കൂൾ സമയം തന്നെയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments