Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമഴക്കെടുതി മാറാതെ ഷാർജ

മഴക്കെടുതി മാറാതെ ഷാർജ

ഷാർജ : അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഷാർജ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദൂര പഠനം(ഒാൺലൈൻ) ഇന്നത്തേക്ക് (വ്യാഴം) കൂ‌ടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്നലെയും ഷാർജയിലടക്കം യുഎഇയിൽ സ്കൂൾ പഠനം ഒാൺലൈനായാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരുടെ വർക് ഫ്രം ഹോം ഇന്നും തുടരാനും തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments