Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവ് ലണ്ടനിൽ

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവ് ലണ്ടനിൽ

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവ് ലണ്ടനിൽ നടക്കും. ജൂലൈ 29, 30, 31 ഓഗസ്റ്റ് ഒന്ന് എന്നീ തീയതികളിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൻ്റെ ഭാഗമായി ഇൻവസ്റ്റേഴ്സ് മീറ്റ്, മികച്ച ബിസിനസ് സംരംഭകർക്കുള്ള ബിസിനസ് മീറ്റ് എന്നിവ നടക്കും. ലണ്ടനിലെ ഡോക്ക്ലാൻസിലുള്ള ഹിൽറ്റൺഡബിൾ ട്രീയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ജെയിംസ് കൂടൽ
(ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം
+1 914 987 1101
[email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments