കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി

Global Indian Writer · July 29, 2026 · 1 min read · 0 Comments · 0 Shares

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. എഫ്ഐആറുകൾ ആയി മുന്നോട്ടു പോകാമെന്നും വിദ്യാർഥികൾക്കെതിരെ നടപടികൾ സ്വീകരിക്കരുത് എന്നാണ് കോടതി നിർദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ബംഗാൾ അറിയിച്ചു. അതിനിടെ സിജെപി ഇന്ന് ഹൈദരാബാദിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കും.

സിജെപി പാർലമെന്റ് മാർച്ചിൽ ഉണ്ടായ വിദ്യാർഥി പൊലീസ് സംഘർഷത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് കണ്ടെത്തൽ. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 55 നോൺ-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞു

Share this story

Leave a Comment

Your comment will be visible after admin approval.