Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമ്മയ്ക്കും മകൾക്കും ഒരുപോലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു; അധ്യാപകൻ കസ്റ്റഡിയിൽ

അമ്മയ്ക്കും മകൾക്കും ഒരുപോലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു; അധ്യാപകൻ കസ്റ്റഡിയിൽ

വീട്ടമ്മയ്ക്കും മകൾക്കും ഒരുപോലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച അധ്യാപകൻ കസ്റ്റഡിയിൽ. നെടുങ്കണ്ടം വട്ടപാറ സ്വദേശി ജോജു (28) നെയാണ് വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്തത്.

ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്ത് വരുന്ന യുവാവ് കൂടെ പഠിച്ച സഹപാഠിയുമായുളള പരിചയമാണ് മാതാവിലേയ്ക്കും എത്തിയത്. പരിശോധനയിൽ പ്രതിയുടെ മൊബൈലിൽ നിന്ന് ഇത്തരത്തിൽ അശ്ലീല മെസേജുകൾ അയച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്തു. കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ പ്രതി മെസേജ് അയച്ചിട്ടുണ്ടോയെന്നക്കം പരിശോധിച്ച് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments