Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഐസിസി വാട്ടർഫോർഡ് അയർലൻഡ് ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

ഒഐസിസി വാട്ടർഫോർഡ് അയർലൻഡ് ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

ഡബ്ലിൻ : വാട്ടർഫോർഡിൽ ഒഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. അതിനോടൊപ്പം തന്നെ വാട്ടർ ഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. 

മഹാത്മാഗാന്ധിയുടെ  ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സ്വാഗതം സിജോ ഡേവിഡ്, അധ്യക്ഷപ്രസംഗം പുന്നമട ജോർജ്ജ്കുട്ടി ,ഗാന്ധിജി അനുസ്മരണ പ്രഭാഷണം ഗ്രേയ്സ് ജേക്കബ് , പ്രിൻസ് മാത്യു എന്നിവർ നടത്തി. സാബു ഐസക്ക് , എമിൽ ജോൺ , നെൽവിൻ റാഫേൽ , ജിജോ കുര്യാക്കോസ് ,ജോബിൻ കെ ബേബി , ഡെന്നി ജേക്കബ്ബ് , ഷിബു രാജേന്ദ്രൻ ,വിപിൻ തോമസ്  എന്നിവർ ആശംസാ പ്രസംഗം നടത്തി. സെബിൻ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments