Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ-കാനഡ സംഘർഷം പരിഹരിക്കണം -സുനക്

ഇന്ത്യ-കാനഡ സംഘർഷം പരിഹരിക്കണം -സുനക്

ല​ണ്ട​ൻ: ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ന​യ​ത​ന്ത്ര സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു വ​രു​ത്ത​ണ​മെ​ന്ന കാ​ര്യം ഊ​ന്നി​പ്പ​റ​ഞ്ഞ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യും. ഇ​രു​വ​രും ത​മ്മി​ൽ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന ഖാ​ലി​സ്താ​ൻ വാ​ദി നേ​താ​വി​ന്റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കി​യ​ത്.

വി​യ​ന ക​ൺ​വെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും എ​ല്ലാ രാ​ജ്യ​ങ്ങ​ളും മാ​നി​ക്ക​ണ​മെ​ന്ന് ഋ​ഷി സു​ന​ക് സം​ഭാ​ഷ​ണ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ശ്ന​ത്തി​ന് വൈ​കാ​തെ​ത​ന്നെ പ​രി​ഹാ​ര​വ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യി ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments