Wednesday, June 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഗൂ​ഗി​ൾ പേ‌‌​യു‌​ടെ സേ​വ​നം കു​വൈ​റ്റി​ലും

ഗൂ​ഗി​ൾ പേ‌‌​യു‌​ടെ സേ​വ​നം കു​വൈ​റ്റി​ലും

കു​വൈ​റ്റ് സി​റ്റി: ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് ആ​പ്ലി​ക്കേ​ഷ​നാ​യ ഗൂ​ഗി​ൾ പേ‌‌​യു‌​ടെ സേ​വ​നം കു​വൈ​റ്റി​ൽ ആ​രം​ഭി​ച്ച​താ​യി കു​വൈ​റ്റ് നാ​ഷ​ണ​ൽ ബാ​ങ്ക് അ​റി​യി​ച്ചു. റെ​ഗു​ലേ​റ്റ​റി, സാ​ങ്കേ​തി​ക നി​ബ​ന്ധ​ന​ക​ള്‍ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് പു​തി​യ ഇ​ല​ക്ട്രോ​ണി​ക് പേ​യ്‍​മെ​ന്‍റ് സം​വി​ധാ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​പ്പി​ൾ പേ, ​സാം​സം​ഗ് പേ ​സേ​വ​ന​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഗൂ​ഗി​ൾ പേ​യും വ​ന്നി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ബാ​ങ്ക്, ക​മേ​ഴ്‌​സ്യ​ൽ ബാ​ങ്ക് ,ബു​ർ​ഗാ​ൻ ബാ​ങ്ക്, അ​ഹ്‌​ലി യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ ഗൂ​ഗി​ള്‍ പേ ​സം​വി​ധാ​നം ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട്‌ വ​ഴി ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് അ​റി​യി​ച്ചു. കോ​ൺ​ടാ​ക്റ്റ്‌​ലെ​സ് കാ​ർ​ഡ് പേ​യ്‌​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഗൂ​ഗി​ള്‍ പേ ​സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments