Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfബി​ഷ ഒഐസിസി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ചു

ബി​ഷ ഒഐസിസി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ചു

അ​ബ്ഹ: പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ബി​ഷ ഏ​രി​യ ക​മ്മി​റ്റി ന്യൂ ​ഇ​യ​ർ നൈ​റ്റ് ഷൂ​ട്ടൗ​ട്ട് മാ​മാ​ങ്കം സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ൻ​റ് മോ​ൻ​സി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ യാ​സ് ബി​ഷ ജേ​താ​ക്ക​ളാ​യി. ര​ണ്ടാം​സ്ഥാ​നം കെ.​എ​സ്.​ആ​ർ ടീ​മും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ദ​ക്ഷി​ണ മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം കൈ​മാ​റി.

ഹു​സൈ​ൻ, വാ​വ സ​ലിം, ബി​ജു കാ​ര​മൂ​ട്ടി​ൽ, ഫൈ​സ​ൽ, സ​ന്തോ​ഷ് ചി​റ്റാ​ർ, ഈ​ശോ, പോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വംന​ൽ​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments