Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfരമേശ് ചെന്നിത്തല ഇന്ന് ദമാമിൽ

രമേശ് ചെന്നിത്തല ഇന്ന് ദമാമിൽ

ദമാം : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദമാമിൽ എത്തിച്ചേരുമെന്ന് ഒഐസിസി  സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമല അറിയിച്ചു. ജുബൈൽ ഒഐസിസി ഏരിയാ കമ്മറ്റി ഈ മാസം 24ന് ജുബൈലിൽ സംഘടിപ്പിക്കുന്ന ജുബൈൽ ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രമേശ് ചെന്നിത്തല എത്തുന്നത് . മൂന്നുദിവസം ദമാമിൽ തങ്ങുന്ന രമേശ് ചെന്നിത്തല 26 ന് ദുബായ് വഴി നാട്ടിലേക്ക് മടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments