റിയാദ്: തുർക്കി സിറിയ ഭൂകമ്പ ബാധിതർക്കുള്ള സൗദിയിലെ ജനകീയ ഫണ്ട് കലക്ഷൻ എണ്ണൂറ് കോടി പിന്നിട്ടതായി കിങ് സൽമാൻ റിലീഫ് കേന്ദ്രം അറിയിച്ചു. സിറിയയിലേക്ക് നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതി തുടരും. വിവിധ ലോക രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന റിയാദ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിന് അടുത്തയാഴ്ച സൗദിയിൽ തുടക്കമാകും.
തുർക്കി-സിറിയ ഭൂകമ്പ ദുരിതം: സൗദിയിലെ ജനകീയ ഫണ്ട് കലക്ഷൻ 800 കോടി പിന്നിട്ടു
RELATED ARTICLES