Saturday, December 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfതുർക്കി-സിറിയ ഭൂകമ്പ ദുരിതം: സൗദിയിലെ ജനകീയ ഫണ്ട് കലക്ഷൻ 800 കോടി പിന്നിട്ടു

തുർക്കി-സിറിയ ഭൂകമ്പ ദുരിതം: സൗദിയിലെ ജനകീയ ഫണ്ട് കലക്ഷൻ 800 കോടി പിന്നിട്ടു

റിയാദ്: തുർക്കി സിറിയ ഭൂകമ്പ ബാധിതർക്കുള്ള സൗദിയിലെ ജനകീയ ഫണ്ട് കലക്ഷൻ എണ്ണൂറ് കോടി പിന്നിട്ടതായി കിങ് സൽമാൻ റിലീഫ് കേന്ദ്രം അറിയിച്ചു. സിറിയയിലേക്ക് നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതി തുടരും. വിവിധ ലോക രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന റിയാദ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിന് അടുത്തയാഴ്ച സൗദിയിൽ തുടക്കമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments