Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfവേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം

വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം

കുവൈറ്റ്: വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം “ഹൃദ്യ 2025” എന്ന പേരിൽ ഒക്ടോബർ 3 ന് വൈകുന്നേരം നാലിന് ബെനൈദ് അൽ ഗാറിലെ പാർക്ക് അവന്യൂസ് ഹോട്ടലിൽ സംഘടിപ്പിക്കും. അംഗങ്ങൾ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തങ്ങൾ, സംഗീതം, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും. മുബാറക് അൽ റഷീദിന്റെ തത്സമയ സംഗീത കച്ചേരി പരിപാടിക്ക് മിഴിവേകും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ ചടങ്ങിൽ ആദരിക്കും. ഡബ്ല്യുഎംസി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

• ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ

  • ഗ്ലോബൽ സെക്രട്ടറി ഷാജി മാത്യു
  • ഗ്ലോബൽ ട്രഷറർ സണ്ണി വെള്ളിയാത്ത്
  • ഗ്ലോബൽ വൈസ് പ്രസിഡൻ്റ് അഡ്മിൻ ജെയിംസ് കൂടൽ
  • ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്

. മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ സക്കീർ ഹുസൈൻ

  • മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുധീർ സുബ്രഹ്മണ്യൻ
  • മിഡിൽ ഈസ്റ്റ് റീജിയൻ സെക്രട്ടറി അരുൺ ജോർജ്
  • മിഡിൽ ഈസ്റ്റ് റീജിയൻ വൈസ് അഡ്മിൻ സിബി തോമസ്
  • മോഹൻ ജോർജ്, ചെയർമാൻ, ബോർഡ് ഓഫ് ട്രസ്റ്റീസ് (കുവൈറ്റ് പ്രവിശ്യ)
  • ചെസ്സി ചെറിയാൻ, പ്രസിഡന്റ് (കുവൈറ്റ് പ്രവിശ്യ)
  • ജസ്റ്റി തോമസ്, ജനറൽ സെക്രട്ടറി (കുവൈറ്റ് പ്രവിശ്യ)

സുരേഷ് ജോർജ്, ട്രഷറർ (കുവൈറ്റ് പ്രവിശ്യ)

ഗ്ലോബൽ വനിതാ ഫോറം പ്രസിഡന്റ് ഷീല റിജി

ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ ഇ. ജോർജ്

മിഡിൽ ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി സുജൻ പണിക്കർ

മിഡിൽ ഈസ്റ്റ് റീജിയൻ ജോയിന്റ് ട്രഷറർ ജോസി കിഷോർ

ദീപ സുരേഷ്, മിഡിൽ ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി

കൂടുതൽ വിവരങ്ങൾക്ക്: 📞 +965 50600345 | +965 97615300 | +965 94924350

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments