കെഎസ്‌യുവിന് വിഷമങ്ങൾ ഉണ്ടാവും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് കെ.സി വേണുഗോപാൽ

Global Indian Writer · July 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയിൽ അവഗണിച്ചതിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കെഎസ്‌യുവിന് വിഷമങ്ങൾ ഉണ്ടാവും ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ഇത്തരം സന്തോഷകരമല്ലാത്ത കാര്യങ്ങൾ നടന്നാൽ അത് ബന്ധപ്പെട്ട വേദികളിലും നേതാക്കളിലും അറിയിച്ച് പരിഹരിക്കണമെന്നും ഈ ​ഗവൺമെന്റ് കേരളത്തിലെ കോൺ​ഗ്രസുകാർ മാത്രം അടങ്ങുന്നതല്ലെന്നും കേരളത്തിലെ ജനങ്ങൾ ആകെ പ്രതീക്ഷിച്ച് അധികാരത്തിൽ വന്ന ഒരു ​ഗവൺമെന്റാണ്.

Share this story

Leave a Comment

Your comment will be visible after admin approval.