Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ മൗനം മാധ്യമപ്രവർത്തകരുടെ ജീവനുപോലും ഭീഷണി: പന്തളം സുധാകരന്‍

മുഖ്യമന്ത്രിയുടെ മൗനം മാധ്യമപ്രവർത്തകരുടെ ജീവനുപോലും ഭീഷണി: പന്തളം സുധാകരന്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുനേരെ എസ്എഫ്ഐ നടത്തിയ ഗുണ്ടായിസത്തെ തള്ളിപ്പറയാത്ത സിപിഎം നിലപാട് ഭീതിജനകമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിലപാട് ഗുണ്ടാ സംരക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മൗനം മാധ്യമപ്രവർത്തകരുടെ ജീവനുപോലും ഭീഷണിയാവുകയാണ്. നീതിക്ക് വേണ്ടി പോരാടുന്ന  മാധ്യമപ്രവര്‍ത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments