വി.ഡി സതീശൻ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

Global Indian Writer · November 10, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദാണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്.

വി.ഡി സതീശൻ ഉപേക്ഷിച്ച നമ്പർ അപേക്ഷ നൽകി കൈവശപ്പെടുത്തിയ പ്രതി, ഈ നമ്പറിന്റെ മറവിൽ നിരവധിയാളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story

Leave a Comment

Your comment will be visible after admin approval.