ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്

Global Indian Writer · November 10, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാന്‍

വാഷിംഗ്‌ടൺ: ഇറാനെതിരെ തൽക്കാലം സൈനിക നടപടിയുടെ ആവശ്യകതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.നവംബർ 9 തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ഇപ്പോഴത്തെ സാഹചര്യത്തിൽ സൈനിക നടപടി ആവശ്യമാണെന്ന് തോന്നുന്നില്ല. എന്നാൽ സാഹചര്യം മാറുകയാണെങ്കിൽ നേരിടാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്,” ട്രംപ് പറഞ്ഞു. തെഹ്റാനുമായുള്ള സംഘർഷം ഉടൻ തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.