ബംഗലുരു: എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു. ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ അമ്മയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബംഗലുരുവിലെ വസതിയിൽ വച്ച് തിങ്കളാഴ്ചയാണ് അന്ത്യം. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷ് ആണ് ഭർത്താവ്.
Leave a Comment
Your comment will be visible after admin approval.