പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേരും. ജില്ലാ വൈസ് പ്രസിഡന്‍റ് പി. കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് ചേരുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഡിസിസിയിൽ മെമ്പർഷിപ്പ് നൽകും. പ്രസിഡൻ്റിന് ഏകാധിപത്യ നിലപാടെന്ന് വിമർശനം. ജില്ലാ വൈസ് പ്രസിഡൻ്റ് സ്ഥാനം പി.കെ ജേക്കബ് രാജിവെച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.